പ്രൊഫ അശോകൻ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുന്നു. |
ഈ പരിപാടിയുടെ കൂടുതൽ ഫോട്ടോകൾക്കായി ഈ ലിങ്കിൽ പോകൂ.
ബ്ലോഗ്ഗറുടെ
കുറിപ്പ് : കേരളകലാസമിതിയുടെ പഴയ ഫോട്ടോ ആൽബങ്ങളിൽ പരതിയപ്പോൾ കിട്ടിയവയാണ് ഇവ. ഈ പോസ്റ്റിന്റെ തീയതി കൃത്രിമമാണെന്ന് പ്രത്യേകം
പറയേണ്ടതില്ലല്ലോ. ആരോഹണ ക്രമം സൂക്ഷിക്കാൻ ഏകദേശം ഒരു തീയതി വച്ചു എന്ന്
മാത്രം.