കേരള കലാ സമിതിയുടെ പുതിയ ഭാരവാഹികളെ ഇന്ന് 5:30നു ചേർന്ന ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു. കെമിസ്ത്രി ഡിപ്പാർട്ടുമെന്റിലെ പ്രൊഫ. ഇടമന പ്രസാദ് പ്രസിഡന്റായും, ഐ ഐ ടി സ്റ്റാഫ് അംഗം ആയ ശ്രീ. ഇ സന്താനകൃഷ്ണൻ വൈസ് പ്രസിഡണ്ട് ആയും, കംപ്യൂട്ടർ സയൻസ് ഡിപ്പാർട്ടുമെന്റിൽ ഗവേഷണ വിദ്യാർഥിയായ ശ്രീ. സുനിൽ കെ. എസ്. സെക്രട്ടറി ആയും ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികളെയും നിർവാഹക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു.
ഈ അഗ്നിയണയാതെ നമ്മൾ കാക്കും...
ReplyDeleteപുലരുവോളം വെളിച്ചം തെളിയ്ക്കും...
അഭിനന്ദനങ്ങൾ.. അഭിവാദ്യങ്ങൾ...