Sunday, 6 October 2013
Tuesday, 1 October 2013
ഒക്ടോബർ 1, 2013 ന് ചേർന്ന നിർവാഹക സമിതി യോഗറിപ്പോർട്ട്
തീയതി : 01/10/2013, സ്ഥലം : BSB 206
- താഴെ പറയുന്ന രീതിയിൽ വാർഷിക വരി സംഖ്യ പിരിച്ചെടുക്കാൻ തീരുമാനിച്ചു
ബി.ടെക് /എം.എ / എം.ബി എ / എം എസ് സി : 100 /-
എം.എസ് / എം.ടെക് : 200 / -
പി .എച് .ഡി : 300 /-
സ്റ്റാഫ് : 300 /-
ഫാക്കൽട്ടി : 500 /-
- ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 6ന് SACൽ വച്ച് താഴെ കൊടുത്തിരിക്കുന്ന പരിപാടികൾ ഉൾകൊള്ളിച്ചു നടത്തുവാൻ തീരുമാനിച്ചു.
1. പൂക്കളമത്സരം
സമയം : 8.00 am - 9.30 am
നിയമങ്ങൾ :
- ഓരോ ഹോസ്റ്റലിൽ നിന്നും 5 പേര് അടങ്ങുന്ന ഒരു ടീം .
- വലിപ്പം : 1.5m
- കൃത്രിമ നിറങ്ങൾ ഉപയോഗിക്കാൻ പാടില്ല
- എല്ലാ ടീമുകളും വെള്ളിആഴ്ച്ചക്ക് (4/10/13) മുൻപായി ടീം അംഗങ്ങളുടെ പേരുകൾ സമർപ്പിക്കേണ്ടതാണ് .
കൂടുതൽ വിവരങ്ങൾക്ക് അർജുൻ വിശ്വനാഥ് മായി ബന്ധപ്പെടുക (arjunviswanaths@gmail.com.
Mobile:9940542965)
2.ഉൽഘാടനം
സമയം : 10 am
3. ഓണക്കളികളും കലാപരിപാടികളും
സമയം : 10.30 am മുതൽ
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ശ്യാമുമായി ബന്ധപ്പെടുക (07200120971 )
4. ഓണസദ്യ
സമയം : 12 .30 pm മുതൽ
സദ്യ കൂപ്പണ്‍ ( 150 /-) അതാത് ഹൊസ്റ്റെലിലെ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളിൽ നിന്ന് ലഭിക്കുന്നതാണ് .
Monday, 30 September 2013
ജനറല്‍ ബോഡി യോഗം 2013 - പുതിയ ഊർജ്ജം .... പുതിയ ഭരണസമിതി
കേരള കലാ സമിതിയുടെ പുതിയ ഭാരവാഹികളെ ഇന്ന് 5:30നു ചേർന്ന ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു. കെമിസ്ത്രി ഡിപ്പാർട്ടുമെന്റിലെ പ്രൊഫ. ഇടമന പ്രസാദ് പ്രസിഡന്റായും, ഐ ഐ ടി സ്റ്റാഫ് അംഗം ആയ ശ്രീ. ഇ സന്താനകൃഷ്ണൻ വൈസ് പ്രസിഡണ്ട് ആയും, കംപ്യൂട്ടർ സയൻസ് ഡിപ്പാർട്ടുമെന്റിൽ ഗവേഷണ വിദ്യാർഥിയായ ശ്രീ. സുനിൽ കെ. എസ്. സെക്രട്ടറി ആയും ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികളെയും നിർവാഹക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു.
തണലുറങ്ങുന്ന വഴികൾ - മാഗസിന്റെ ഇലക്ട്രോണിക് കോപ്പികൾ
പ്രീയപ്പെട്ട വായനക്കാരേ,
തണലുറങ്ങുന്ന വഴികൾ - എന്ന മാഗസിന്റെ പ്രകാശനം 2011-ൽ നടന്നതായി ഏവർക്കും അറിവുള്ളതാണല്ലോ. അതിന്റെ ഇലക്ട്രോണിക് കോപ്പികൾ എല്ലാവർക്കുമായി എത്തിക്കാനായി പരിശ്രമം നടക്കുകയായിരുന്നു. അത് പൂർത്തിയായതായി സസന്തോഷം അറിയിക്കട്ടെ.
ഈ ലിങ്കിൽ ഇലക്ട്രോണിക് കോപ്പി ലഭ്യമാണ്.
തണലുറങ്ങുന്ന വഴികൾ - എന്ന മാഗസിന്റെ പ്രകാശനം 2011-ൽ നടന്നതായി ഏവർക്കും അറിവുള്ളതാണല്ലോ. അതിന്റെ ഇലക്ട്രോണിക് കോപ്പികൾ എല്ലാവർക്കുമായി എത്തിക്കാനായി പരിശ്രമം നടക്കുകയായിരുന്നു. അത് പൂർത്തിയായതായി സസന്തോഷം അറിയിക്കട്ടെ.
ഈ ലിങ്കിൽ ഇലക്ട്രോണിക് കോപ്പി ലഭ്യമാണ്.
Saturday, 17 August 2013
Thursday, 18 April 2013
Subscribe to:
Posts (Atom)