Thursday 10 November 1988

കേരളകലാസമിതി 1988

കൂടുതൽ ഫോട്ടോകൾക്കായി ഈ ലിങ്കിൽ പോകൂ. ഈ ഫോട്ടോകൾ സൂക്ഷിച്ചുവെച്ച ശ്രീ. സോമസുന്ദരം (IIT Central Workshop ലെ മുൻ സ്റ്റാഫ്‌) അവർകൾക്ക് പ്രത്യേകം നന്ദി.




ബ്ലോഗ്ഗറുടെ കുറിപ്പ് : കേരളകലാസമിതിയുടെ പഴയ ഫോട്ടോ ആൽബങ്ങളിൽ പരതിയപ്പോൾ കിട്ടിയവയാണ് ഇവ.  ഈ പോസ്റ്റിന്റെ തീയതി കൃത്രിമമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആരോഹണ ക്രമം സൂക്ഷിക്കാൻ ഏകദേശം ഒരു തീയതി വച്ചു എന്ന് മാത്രം.